Art & Culture (Page 6)

  വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്ണൻ നിർമ്മിച്ച് രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം “നേരറിയും നേരത്ത് “മേയ് 30 ന് പ്രദർശനത്തിനെത്തുന്നു. ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖRead More →

തിരുവനന്തപുരം -റീൽസ് മാരോ സ്റ്റുഡിയോസിന്റെയും ഇന്നോഡോട്സ് ഇന്നവേഷൻസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചലച്ചിത്ര നാടക ശില്പശാല മ്യൂസിയം ഹാളിൽ 17, 18 തീയതികളിൽ നടന്നു . ഇന്നോഡോട്സ് ഇന്നോവഷൻസ്, റീല്സ്മാരോ സ്റ്റുഡിയോസ് സിഇഒ യുംRead More →

  സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ “കെങ്കേമം” എന്ന സിനിമ യൂറ്റ്യൂബിൽ റിലീസ് ചെയ്തു. ഷാമോൻ ബി പറേലിൽ സംവിധാനം ചെയ്ത ഈ സിനിമ , സിനിമയെ ഇഷ്ട്ടപെടുന്ന എല്ലാവരും ഒരു പ്രാവശ്യമെങ്കിലും കണ്ടിരിക്കേണ്ടRead More →

പ്രമുഖഗാന്ധിയൻ ,1884-ൽ കൊല്ലം പട്ടത്താനത്ത് ജനിച്ചു.മെട്രിക്കുലേഷൻ കഴിഞ്ഞ് തോമസ് സ്റ്റീഫൻ കമ്പനിയിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. കമ്പനി ഡയറക്ടറായി വിരമിച്ചു.1935-ൽ പട്ടത്താനം കാഷ്യു കമ്പനി സ്ഥാപിച്ചു. ഹരിജൻ സേവാ സംഘത്തിൻ്റെ കൊല്ലം ജില്ലാ സെക്രട്ടറി,Read More →

  എസ് എസ് ജിഷ്ണുദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച റൊമാന്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം “ലവ് യു ബേബി ” യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ആയി. അരുൺ കുമാർRead More →

  സൂര്യാംശു ക്രിയേഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത ചിത്രകാരൻ എസ് എൻ ശ്രീപ്രകാശ് സംവിധാനം ചെയ്ത “പ്രണാമം” എന്ന മ്യൂസിക്കൽ ആൽബം പ്രസിദ്ധ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻRead More →

വ്യത്യസ്തമായ കഥാപശ്ചാത്തലവും, അവതരണവുമായെത്തുന്ന സജീവ് കിളികുലത്തിന്റെ “രുദ്ര “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം, ലിബർട്ടി ബഷീർ, തലശ്ശേരി ലിബർട്ടി പാരഡൈസ് തീയേറ്ററിൽ വെച്ച് നിർവ്വഹിച്ചു. സജീവ് കിളികുലവും, അണിയറ പ്രവർത്തകരും പങ്കെടുത്തു.Read More →

  തിരുവനന്തപുരം :ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേര നയിക്കുന്ന മ്യൂസിക് നൈറ്റ് മേയ് 7 ബുധനാഴ്ച വൈകിട്ട് 6 മണിയ്ക്ക് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കും. ചന്ദ്രശേഖർ, അജയ് വെള്ളരിപ്പണ, രാധികRead More →

  തിരുവനന്തപുരം : ജീവിതവും മരണവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന മന:ശാസ്ത്ര നാടകം ‘ജീവന്മരണ പോരാട്ടം’ തൈക്കാട് സൂര്യ ഗണേശം ഓഡിറ്റോറിയത്തിൽ അരങ്ങേറി. മരിക്കണോ, ജീവിക്കണോ എന്ന മാനസിക സംഘർഷം നേരിടുന്ന ഒരുRead More →

  സുശീലകുമാരി കെ. ജഗതി ഗാന രചന നിർവഹിച്ച കൈലാസം എന്ന സംഗീത ആൽബം പ്രേക്ഷകരിലെത്തി. “കൈലാസം വലംവച്ചു മാതംഗി..”എന്നു തുടങ്ങുന്ന ഗാനം രശ്മി പ്രദീപ് ആണ് ഈണം നൽകി ആലപിച്ചത്.കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽRead More →