ഫാമിലി റിവഞ്ച് ത്രില്ലർ നിണം സെപ്റ്റംബർ 30 – ന്
26/9/22 മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ ചിത്രം “നിണം ” സെപ്റ്റംബർ 30 – ന് സൈനപ്ളേ ഒടിടിയിൽ എത്തുന്നു. ദുരൂഹതയും സസ്പെൻസുംRead More →









