Art & Culture (Page 23)

  മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിലെത്തുന്നു. തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതിRead More →

  ***ഇന്ത്യൻ സിനിമയെ ധന്യമാക്കിയ മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവർനവതിയുടെ നിറവിൽ. തൊണ്ണൂറിൽ എത്തി നിൽക്കുന്ന പ്രിയപ്പെട്ടമധു സാറിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു. മലയാള സിനിമയിലെ അധികയാകാൻ, പത്മശ്രീ മധു….. അന്പത്തിൽപ്പരം വർഷങ്ങൾക്കു മുൻപ്Read More →

24/9/23 പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഇംഗ്ളീഷ് ഹൊറർ ചിത്രം “പാരനോർമൽ പ്രൊജക്ടി”ന്റെ ട്രെയിലർ റിലീസായി. എസ് എസ്‌ ജിഷ്ണുദേവ് സംവിധാനം നിർവഹിച്ച്‌ ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരുക്കിയ ചിത്രം, അമേരിക്കൻRead More →

  സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ശക്തമായ മെസേജുമായി എത്തുകയാണ് വെളുത്ത മധുരം എന്ന ചിത്രം.വൈഖിരി ക്രീയേഷൻസിനു വേണ്ടി ശിശിരസതീശൻ നിർമ്മിക്കുന്ന ഈ ചിത്രം ജിജു ഓറപ്പടി സംവിധാനം ചെയ്യുന്നു.ബി.എം. എൻ്റർടൈമെൻസ് ചിത്രം തീയേറ്ററിലെത്തിക്കും. ആക്ടിവിസ്റ്റ്Read More →

=ചിരകാലസ്വപ്ന, സാക്ഷത്കരമാകുമീ ഗുരുവിന്റെ, തത്വസാരം…. ഒരു ജാതി… ഒരു മത, മൊരു ദൈവ മെന്നല്ലൊരുത്തമ, തത്വ മുൾക്കൊള്ളേണ മേവരും, കേരള നാടിനു ചൈതന്യ ദീപം, തെളിയുമീ യാത്മീയ ഗുരുവേ നിൻ, ചേവടി തൊഴിന്നേൻ ഗുറുവിൻ,Read More →

15/9/23 തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു റീൽ . റീലിൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ് തമിഴിൽ പോപ്പുലറായി. അദ്ദേഹം മലയാളത്തിൽRead More →

12/9/23 വടക്കൻ മലബാറിൽ നടന്ന ഒരു സംഭവ കഥ സിനിമയാകുന്നു. തിറയാട്ടം എന്ന സിനിമ, വടക്കൻ മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിൻ്റെ അനുഭവകഥയാണ്.ഈ അനുഭവകഥ സജീവ് കിളി കുലം സിനിമയായി ചിത്രീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 22-ന്Read More →

സ്കൈഗേറ്റ് ഫിലിംസിന്റെ ബാനറിൽ ഉദയകുമാർ നിർമ്മിച്ച് ബാബുജോൺ കൊക്കാവയൽ കഥ എഴുതി സംവിധാനം ചെയ്ത നേർച്ചപ്പെട്ടി എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടിയാണ്Read More →

  കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രം ” ആരോമലിന്റെ ആദ്യത്തെ പ്രണയം ” സെപ്റ്റംബർ 22-ന് തീയേറ്ററുകളിലെത്തുന്നു. നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവുംRead More →

5/9/23 തിരുവനന്തപുരം : ഓണത്തിന്റെ പശ്ചാത്തലത്തിലുള്ള സംഗീത വീഡിയോ ആൽബം സാരംഗീരവം ചലച്ചിത്ര നടൻ മധു പ്രകാശനം ചെയ്തു. ഹൃദയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ആൽബം ഡോ. ബി. രജീന്ദ്രൻ, ശരത് രാജ് എന്നിവർRead More →