എസ്.പി വെങ്കിടേഷിൻ്റെ പുതുമയുള്ള ഈണങ്ങളുമായി രാമുവിൻ്റെ മനൈവികൾ .ഓഡിയോ ലോഞ്ചു് നടന്നു
മലയാളത്തിൽ എസ്.പി.വെങ്കിടേഷിൻ്റെ പുതുമയുള്ള ഈണങ്ങളുമായെത്തുന്ന രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു് കോഴിക്കോട് കൈരളി തീയേറ്ററിൽ സംവിധായകൻ വി.എം.വിനു നിർവ്വഹിച്ചു. സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ്, മലയാളം ചിത്രമായ രാമുവിൻ്റെRead More →









