പ്രേംനസീർ സുഹൃത് സമിതി നിർമ്മിച്ച സമാന്തരപക്ഷികൾക്ക് പുലരി ടിവി അവാർഡ്,ഡോ വാഴമുട്ടം ചന്ദ്രബാബു മികച്ച സംഗീത സംവിധായകൻ, പ്രഭാവർമ്മ മികച്ച ഗാന രചിതാവ്
തിരുവനന്തപുരം :പുലരി ടിവി യുടെ രണ്ടാമത് 2024 അവാർഡിന് പ്രേംനസീർ സുഹൃത് സമിതി നിർമ്മിച്ച സമാന്തരക്ഷികൾ എന്ന ചിത്രത്തിലെ ഹൃദയ രക്തം വഴുക്കുന്ന പാദയിൽ ഡോ വാഴമുട്ടം ചന്ദ്രബാബു സംഗീതം നൽകിയ ഗാനത്തിന് മികച്ചRead More →









