ഭാരതി ഉദയഭാനു (1915-1983) ഇന്ന് 40-ാം സ്മൃതിദിനം. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
23/4/23 വാരണപ്പള്ളി കൊച്ചു പിള്ള പണിക്കരുടെയും കോമലേഴത്ത് കൊച്ചിൻ്റെയും മകളായി 1915-ൽ ജനനം. മദിരാശി യൂണിവേഴ്സിറ്റിയാൽനിന്ന് ബി.എസ്.സി ( ബോട്ടണി ) രണ്ടാം റാങ്ക് നേടി.1954 മുതൽ 1964 വരെ രാജ്യസഭാംഗമായിരുന്നു. 1936-ൽ കോളേജുവിട്ടശേഷംRead More →









