കെ.പത്മനാഭൻ (കെ.പി.കയ്യാലയ്ക്കൽ),…ഗുരുവിന്റെ ശിഷ്യരിൽ നർമ്മത്തിന്റെ രാജാവ്..
17/7/23 ഓർമ്മകുറിപ്പ്… ബിജു യുവശ്രീ.. കെ.പത്മനാഭൻ (കെ.പി.കയ്യാലയ്ക്കൽ) (1879-1947). കൊല്ലവർഷം 1054 മേടം 14 നു ജനിച്ചു.അച്ഛൻ ആലുംമൂട്ടിൽ കൊച്ചു കൃഷ്ണൻ ചാന്നാർ അമ്മ നാരായണി ചാന്നാട്ടിയും ശ്രീ നാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യന്മാരിൽRead More →









