കാലിക്കറ്റ്- SFI വനിതാ നേതാവിന് മാർക്ക് കൂട്ടി നൽകിയതായ ആക്ഷേപം,മനോരമയ്ക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്കും എതിരെ നൽകിയ മാനനഷ്ട ഹർജ്ജി ചെലവ് സഹിതം തള്ളി
തിരുവനന്തപുരം :മനോരമ മാനേജിങ് ഡയറക്ടർ, മനോരമ ന്യൂസ് ചാനൽ റിപ്പോർട്ടർ,സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി എന്നിവരെ എതിർ കക്ഷികളാക്കി,തനിക്ക് ഉണ്ടായ മാന ഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കാലിക്കറ്റ് സർവ്വകലാശാലയിലെ മുൻ, എസ്.എഫ്.ഐ വിദ്യാർഥി നേതാവ് Read More →







