ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ 41-ാമത് ബാച്ചിന്റെ ബിരുദദാനവും, എട്ടാമത് ജി പാര്‍ത്ഥസാരഥി സ്മാരക പ്രഭാഷണവും നാളെ നടക്കും
തിരുവനന്തപുരം :ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ 41-ാമത് ബാച്ചിന്റെ ബിരുദദാനവും എട്ടാമത് ജി പാര്‍ത്ഥസാരഥി സ്മാരക പ്രഭാഷണവും മെയ് 10-ന് രാവിലെ 9.30 മുതല്‍ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍Read More →







