വോട്ടർ പട്ടിക പേര് ചേർക്കൽ ആഗസ്ത് 31 വരെ നീട്ടണം: ഇലക്ഷൻ കമ്മീഷന് കത്തയച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയ പരിധി ആഗസ്ത് 31 വരെനീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഇലക്ഷൻ കമ്മീഷന് കത്തയച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെRead More →








