കെ. ജോർജ്ജ് (1883- 1959) ഇന്ന് 66-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
തിരുവിതാംകൂർ ഗവൺമെൻ്റിൽ വളരെക്കാലം ചീഫ് സെക്രട്ടറി ആയിരുന്ന കെ. ജോർജ്ജ് 1883-ൽ കോട്ടയത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളേജിൽ നിന്നും എഫ്.എ. യും മദ്രാസ്സ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബി.എമികച്ച വിജയം നേടി 1904Read More →








