ഈശ ഗ്രാമോത്സവം 2025, ജീവിതത്തിന്റെ ആഘോഷങ്ങൾക്കായി 700 മത്സരാർത്ഥികൾ ഒരുങ്ങുന്നു.മത്സരങ്ങൾ 23ന് തുടങ്ങും, തിരുവനന്തപുരത്തെ മത്സരങ്ങൾ 30-31ന് പോത്തൻകോട് LVHS ൽ ‘
തിരുവനന്തപുരം :പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈശ ഗ്രാമോത്സവം എന്നത് കർഷകർ, ശുചീകരണ തൊഴിലാളികൾ മത്സ്യത്തൊഴിലാളികൾ വീട്ടമ്മമാർ തുടങ്ങിയ സാധാരണ ഗ്രാമീണ പൗരന്മാർക്ക് വേണ്ടി മാത്രമുള്ളതാണ്. അവർക്ക് കളിക്കാനും പങ്കെടുക്കാനും ഗ്രാമീണRead More →








