മറിമായം! പേരാമ്പ്ര സംഘര്‍ഷത്തിൽ ലാത്തി കൊണ്ട് അടി കിട്ടിയത് തലക്ക് ; രക്തം മൂക്കിൽ നിന്നും പരിക്കിൽ ദുരുഹത
കോഴിക്കോട് : പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ ഷാഫി പറമ്പിൽ എംപിക്ക് മൂക്കിന് പരുക്കേറ്റ് രക്തം വാർന്നതിൽRead More →









