‘നീറ്റല്ലാത്ത’നീറ്റ് പരീക്ഷ ;കൂടുതൽ പരാതിയുമായി പെൺകുട്ടികൾ
19/7/22 കൊല്ലം :നീറ്റ് പരീക്ഷക്കായി അടിവസ്ത്രം അഴിച്ചുമാറ്റേണ്ടി വന്ന വിദ്യാർത്ഥിനികളുടെ ദുർവിധിയിൽ കൂടുതൽ പരാതകൾ.ഉണ്ടായത് വളരെ മോശം അനുഭവമാണെന്ന് കുട്ടികൾ പറഞ്ഞു. ‘അടിവസ്ത്രം അഴിച്ചു വയ്ക്കാൻ ആവശ്യപ്പെട്ടു,ഇരുട്ട് മുറിയിൽ ധാരാളം അടിവസ്ത്രങ്ങൾ കൂട്ടിയിട്ടു,കരഞ്ഞപ്പോൾ, എന്തിനാണ്Read More →









