കെ എസ് ആർ ടി സി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം നാളെ മുതൽ ലഭിക്കും, ആദ്യം ഡ്രൈവർ മാർക്കും , കണ്ടക്ടർ മാർക്കും
21/7/22 തിരുവനന്തപുരം :കെ എസ് ആർ ടി സി യിൽ ശമ്പള വിതരണം നാളെ മുതൽ നടക്കും. ജൂണ്‍ മാസത്തെ ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ആണ് ശമ്പളംRead More →









