തെരുവ് നായ ശല്യം രൂക്ഷം ;കർമ്മപദ്ധതി ഉടൻ :മന്ത്രി എം. ബി. രാജേഷ്
11/9/22 തിരുവനന്തപുരം :സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും, ഉടനെ കർമ്മ പദ്ധതി ആസൂത്രണം ചെയ്യുമെന്നും മന്ത്രി എം. ബി. രാജേഷ്.സമീപ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ആക്രമണം തുടര്‍ച്ചയായി റിപ്പോര്‍ട്ട്Read More →









