കരമനയിൽ വാഹനാപകടത്തിൽ റിട്ട. അധ്യാപിക മരിച്ചു
21/1/23 തിരുവനന്തപുരം :കരമന കളിയിക്കാവിള ദേശീയ പാതയിൽ രാവിലെ ഉണ്ടായ വാഹനാപകടത്തിൽ റിട്ട അധ്യാപിക മരിച്ചു. പുന്നമൂട് സ്കൂളിലെ മുൻ അധ്യാപിക ലില്ലി യാണ് മരിച്ചത്. ഭർത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെRead More →









