ആരോഗ്യമേഖലയുടെ സമ്പൂർണ സുരക്ഷ ;ആശുപത്രി സംരക്ഷണ ഓർഡിനൻസ് പുറത്തിറക്കാൻ മന്ത്രിസഭാ യോഗതീരുമാനം
17/5/23 തിരുവനന്തപുരം: 2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള നിയമത്തില്‍ ആരോഗ്യRead More →








