SSLC പരീക്ഷ ഫലം ഇന്ന്
19/5/23 തിരുവനന്തപുരം :എസ് എസ് എൽ സി പരീക്ഷഫലം ഇന്ന് പ്രഖ്യാപിക്കും.വൈകീട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വിപുലമായ സൗകര്യങ്ങളാണ് ഫലം പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഫലം www.results.kite.kerala.gov.inRead More →









