‘കൈ’പിടിച്ച് കർണാടക, കനത്ത വിജയം നേടി കോൺഗ്രസ്, ബിജെപിക്ക് 64സീറ്റിലും , jds 22സീറ്റിൽ ലീഡ് ചെയ്യുന്നു
13/5/23 ബാംഗ്ളൂർ :കന്നഡ പോരിൽ കൈപിടിച്ച് കോൺഗ്രസ്. വൻ വിനയത്തോടെ കോൺഗ്രസ് അധികാരത്തിലേക്ക്. ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്ന് വ്യക്തമായ ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണത്തെക്കാൾ 55സീറ്റ് ലീഡ് കോൺഗ്രസ് നേടിയപ്പോൾ ബിജെപിRead More →






