കുടിവെള്ള ക്ഷാമത്തിന് പ്രഥമ പരിഗണന നൽകി ജില്ലാ വികസന സമിതി യോഗം
തിരുവനന്തപുരം :അരുവിക്കര മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ ആര്യനാട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളിലെ മങ്ങാട്ടുപാറ കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്ന് ജി. സ്റ്റീഫന്‍ എം.എല്‍.എ. ജില്ലയുടെ വികസന പദ്ധതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാ വികസനRead More →








