സംസ്ഥാനത്ത് പ്ലസ്‍വൺ ക്ലാസുകൾ നാളെ തുടങ്ങും
24/8/22 തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‍വൺ ക്ലാസുകൾ വ്യാഴാഴ്ച തുടങ്ങും. മൂന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടി ഇപ്പോഴും തുടരുകയാണ്. ഇവർക്ക് ബുധനാഴ്ച വൈകുന്നേരം അഞ്ച്മണി വരെ സ്കൂളിൽ ചേരാം. ഈ കുട്ടികൾക്കൂടി സ്കൂളിൽ ചേരുന്നത്തോടെRead More →







