തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം എത്രയും വേഗം സർക്കാർ നൽകുക :ലോക്കൽ ഗവണ്മെന്റ് മെംബേർസ് ലീഗ്
തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം എത്രയും വേഗം നൽകണമെന്ന് ലോക്കൽ ഗവണ്മെന്റ് മെംബേർസ് ലീഗ്. 2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം പൂർണ്ണമായി അനുവദിക്കാതെ കബളിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർRead More →









