കേരള സർവകലാശാല ;സിപിഎം അധ്യാപക സംഘടന നേതാവിനെ പ്രൊഫസ്സറാക്കാൻ വഴിവിട്ട് നീക്കമെന്ന് ആരോപണം ; വിസി ക്ക് മേൽ സമ്മർദ്ദമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :കേരളാ യൂണിവേഴ്സിറ്റി അധ്യാപക സംഘടന നേതാവും, കേരള സർവകലാശാല മുൻസിൻഡിക്കേറ്റ് അംഗവും, നിലവിലെ സെനറ്റ് അംഗവുമായ ഡോ: എസ്. നസീബിനെ യുജിസി ചട്ടങ്ങൾ മറികടന്ന് അസോസിയേറ്റ് പ്രൊഫസറായി പ്രമോഷൻ നൽകാൻ Read More →









