ഡോ. മാളവികയുടെ ‘A day old Woes and Vices ‘നാളെ പ്രകാശിതമാകും, ലഭിക്കുന്ന വരുമാനം ജനറൽ ഹോസ്പിറ്റലിലെ 9ആം വാർഡ്കാർക്ക് വേണ്ടി വിനിയോഗിക്കുമെന്ന് ഡോ. മാളവിക
“A Day Old Woes and vices.. ഡോ. മാളവിക ആർ.ജെ.താൻ പിന്നിട്ട വഴികളിൽ എവിടെയോ കണ്ട കാഴ്ച്ചകളുടെ ചെറു പീലികൾ കോർത്തിണക്കിയ കവിതകൾ നാളെ പ്രകാശിതമാകുന്നു. വെറുമൊരു പുസ്തകം എന്നതിലല്ല പിതാവ് സഞ്ചരിച്ചRead More →









