കേരള നിയമസഭ പാസ്സാക്കിയ ജപ്തി വിരുദ്ധ ബില്‍ നിയമപരമായി നിലനിൽക്കില്ലെന്നറിഞ്ഞിട്ടും സർക്കാർ മേനി പറയുന്നതു കയ്യടി നേടാൻ : ദേശീയ ജനതാ പാർട്ടി
തിരുവനന്തപുരം: കേരള നിയമസഭ പാസ്സാക്കിയ ജപ്തി വിരുദ്ധ ബില്‍ നിയമപരമായി നിൽക്കില്ലെന്ന് അറിഞ്ഞു കൊണ്ട് അവതരിപ്പിച്ചതു ജനങ്ങളെ കബളിപ്പിച്ചു കയ്യടി നേടാനാണെന്ന് ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന എക്സിക്യുട്ടീവ് കുറ്റപ്പെടുത്തി. ജനങ്ങളുടെRead More →







