കേന്ദ്ര ബജറ്റ് ;മൊബൈൽ, സ്വർണം, വെള്ളി, ക്യാൻസർ മരുന്നുകൾ തുടങ്ങിയ ഉത്പന്നങ്ങൾ വില കുറയും
ഡൽഹി :മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ മൊബൈൽ ഫോൺ, ചാർജർ, ക്യാൻസർ മരുന്നുകൾ, സ്വർണം, വെള്ളി,ലതർ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വില കുറയും. രാജ്യത്തിൻ്റെസമ്പത് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു. ബജറ്റില്‍, സ്ത്രീകള്‍,Read More →








