കെ.പത്മനാഭൻ (കെ.പി.കയ്യാലയ്ക്കൽ) (1879-1947) ……..ഇന്ന് 77-ാം സ്മൃതിദിനം സ്മരണാജലികളോടെ ബിജു യുവശ്രീ
കൊല്ലവർഷം 1054 മേടം 14 നു ജനിച്ചു.അച്ഛൻ ആലുംമൂട്ടിൽ കൊച്ചു കൃഷ്ണൻ ചാന്നാർ അമ്മ നാരായണി ചാന്നാട്ടിയും ശ്രീ നാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യന്മാരിൽ നർമ്മബോധത്താൽ അനുഗൃഹീതനായിരുന്നു കെ.പി.കയ്യാലയ്ക്കൽ എന്ന് പ്രസിദ്ധനായ കെ.പത്മനാഭൻശ്രാതാക്കളെ ഫലിതോക്തികൾ കൊണ്ട്Read More →









