നാട്ടിൽ നടക്കുന്ന അക്രമങ്ങൾക്കും, അരുംകൊലകൾക്കും കാരണം സിനിമകളാണെന്ന വാദം തെറ്റ് :ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ
കൊച്ചി :സമീപ കാലത്ത് നമ്മുടെ നാടിനെ നടുക്കിയ അരുംകൊലകൾ ചെയ്ത ചെറുപ്പക്കാരെ അത്തരമൊരു ഹീനകൃത്യം അറപ്പില്ലാതെ ചെയ്യാൻ പ്രേരിപ്പിച്ചത് മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളാണ് എന്ന അഭിപ്രായം ഭരണകർത്താക്കളിൽ നിന്നും, രാഷ്ട്രീയ-യുവജന-വിദ്യാർത്ഥി പ്രസ്ഥാന നേതൃത്വങ്ങളിൽ നിന്നും,Read More →








