ലാലി രംഗനാഥിന്റെ നോവൽ ‘മോക്ഷം പൂക്കുന്ന താഴ് വര ‘ യെക്കുറിച്ച് ചർച്ച നടത്തി
തിരുവനന്തപുരം : നാവായിക്കുളം മലയാളവേദിയുടെ 224-ാമത് പ്രതിമാസ സാംസ്‌കാരിക കൂട്ടായ്മയിൽ ലാലി രംഗനാഥിന്റെ നോവൽ ‘മോക്ഷം പൂക്കുന്ന താഴ് വര ‘ യെക്കുറിച്ച് ചർച്ച നടത്തി. ഒരാനെല്ലൂർ ബാബു അധ്യക്ഷനായ ചടങ്ങിൽ കവയിത്രിRead More →









