സംസ്ഥാനത്ത് വില്ലേജ് ഓഫീസ് സേവനങ്ങൾ സ്മാർട്ടായി: മന്ത്രി കെ. രാജൻ,ആര്യനാട്, വെമ്പായം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങളുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു
തിരുവനന്തപുരം :സംസ്ഥാനത്തെ വില്ലേജ് ഓഫീസ് സേവനങ്ങൾ സ്മാർട്ടായെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ. വില്ലേജ് ഓഫീസുകൾ വഴി ലഭ്യമാകുന്ന ഇരുപത്തിമൂന്ന് സർട്ടിഫിക്കറ്റുകളിൽ ഇരുപത്തിയൊന്നും ഓൺലൈൻ വഴി നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സാഹചര്യത്തിലേക്ക് മാറിയെന്ന് മന്ത്രിRead More →







