ആര്യാടൻ ഷൗക്കത്ത് വിജയത്തിലേക്ക്… ശക്തി തെളിയിച്ച് അൻവർ, ഒരു ബൂത്തിൽ മാത്രം ലീഡ് നേടി സ്വരാജ്
മലപ്പുറം :നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയത്തിലേക്ക്.. 9റൗണ്ടുകൾ എണ്ണിയപ്പോൾ 5428 വോട്ടിന്റെ ലീഡ് ഉണ്ട്. കറുത്ത കുതിരയായ അൻവർ 10000വോട്ടുകൾ നേടി. എൽ ഡി എഫ് വോട്ടുകളും, യുഡിഫ് വോട്ടുകളുംRead More →







