പിങ്ക് പോലീസ് അപമാനിച്ച പെൺകുട്ടിക്ക് നീതി1 min read

13/7/22

തിരുവനന്തപുരം :ആറ്റിങ്ങലിൽ പിങ്ക് പോലീസ് അപമാനിച്ച പെൺകുട്ടിക്ക് ഒടുവിൽ നീതി. പെൺകുട്ടിക്ക് കോടതി നിർദ്ദേശിച്ച ഒന്നര ലക്ഷം രൂപ ഉദ്യോഗസ്ഥയായ രജിതയിൽ നിന്നും ഈടാക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. ഒന്നര ലക്ഷം രൂപക്ക് പുറമെ കോടതി ചെലവായ 25000രൂപ കൂടി  ഉദ്യോഗസ്ഥയിൽ നിന്നും ഈടാക്കും.

 

Leave a Reply