പാകിസ്താനിലേക്ക് പോകരുത്, അവിടെ സ്ഥിതി വളരെ പരിതാപകരം; അഫ്ഗാൻ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി താലീബാൻ ഭരണകൂടം
കാബൂള്‍: പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോട് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലീബാൻ ഭരണകൂടം. പാകിസ്താനില്‍ കഴിയുന്നവര്‍ എത്രയും വേഗം മടങ്ങിവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കണിച്ചുകൊണ്ട് വിദേശകര്യ മന്ത്രാലയമാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.Read More →









