ഹമാസിന്റെ ഇസ്രയേലിനെതിരായ ആക്രണത്തില്‍ ആഘോഷം; ലണ്ടനില്‍ പട്രോളിങ് ശക്തമാക്കി പൊലീസ്
ലണ്ടൻ :ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനില്‍ ഉള്‍പ്പെടെ ആഘോഷങ്ങൾ നടത്തിയതിനെ തുടര്‍ന്ന് ലണ്ടനില്‍ പൊലീസ് പട്രോളിങ് ശക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങള്‍ ഹമാസ് നടത്തിയത്Read More →








