ഇന്‍സുലിന്‍ കുത്തിവച്ചും, ബലമായി ആവശ്യത്തിലേറെ പാല് കുടിപ്പിച്ചും നവജാത ശിശുക്കളെ കൊന്നു; ‘കുട്ടികളെ നോക്കാന്‍ എനിക്കു പറ്റില്ല. ഞാന്‍ പിശാചാണ്’ എന്ന് എഴുതിവച്ച നഴ്സ് കുറ്റക്കാരിയാണെന്ന് കോടതിയുടെ കണ്ടെത്തൽ; ശിക്ഷ തിങ്കളാഴ്ച വിധിക്കും
ലണ്ടന്‍: 7 നവജാത ശിശുക്കളെ കൊലപ്പെടുത്തി നഴാസ് കുറ്റക്കാരിയാണെന്ന് കോടതി. ‘കുട്ടികളെ നോക്കാന്‍ എനിക്കു പറ്റില്ല. ഞാന്‍ പിശാചാണ്’ എന്ന് എഴുതിവച്ച നഴ്സ് ലൂസി ലെറ്റ്ബി (33) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 5 ആണ്‍കുഞ്ഞുങ്ങളേയുംRead More →









