നമ്മുടെ സൗരയൂഥത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ട്, അവര്‍ ഈ ഒരു ഗ്രഹത്തില്‍ വസിക്കുന്നുവെന്ന് നാസയുടെ വെളിപ്പെടുത്തൽ
വാഷിങ്ടണ്‍: നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമായ ശുക്രന്‍ ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. 475 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 900 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലുള്ള ഉപരിതല താപനിലയാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത് തന്നെ. ഇപ്പോള്‍, നാസയുടെ ഗോഡ്ഡാര്‍ഡ്Read More →









