തുടർച്ചയായ രണ്ടാം തവണയും നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ്
26/8/22 ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോര്‍ണിങ് കണ്‍സള്‍ട്ട് സര്‍വേയിലാണ് 75 ശതമാനം റേറ്റിങ് പോയിന്റുകളുമായി മോദി ഒന്നാം സ്ഥാനത്തെത്തിയത്. 63 ശതമാനം പോയിന്റുകളുമായിRead More →








