മുസ്ലിംലീഗ് മുസ്ലിംകൾക്ക് വേണ്ടി മാത്രമുള്ള പാർട്ടിയെന്ന് സമ്മതിച്ചവർ: കോൺഗ്രസ് വോട്ടു ബാങ്കിന് വേണ്ടി പ്രവർത്തിക്കുന്നവർ: രാജീവ് ചന്ദ്രശേഖർ
തിരൂർ (മലപ്പുറം): മുസ്ലിംലീഗ് കേരളത്തിലെ മുസ്ലിംകളെ മാത്രം പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നവരാണെന്നു സുപ്രീം കോടതിയിൽ വെളിപ്പെടുത്തിയവരാണെന്നും കോൺഗ്രസ് വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവരാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇക്കൂട്ടരുടെ ചതിRead More →







