ഇന്ത്യ -പാക് സംഘർഷം ;ദേശസ്നേഹം പ്രകടിപ്പിക്കാനും, സൈന്യവുമായും ഭരണകൂടവുമായും സഹകരിക്കാനും, ദേശീയ ഐക്യവും സുരക്ഷയും നിലനിർത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ശക്തിപ്പെടുത്താനും രാജ്യത്തെ പൗരൻമാരോട് ആഹ്വനം ചെയ്ത് RSS
നാഗ്പൂർ : രാഷ്ട്രീയ സ്വയംസേവക സംഘം പുറത്തിറക്കിയ പ്രസ്താവന – പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണത്തെത്തുടർന്ന് പാക് സ്പോൺസർ ചെയ്ത തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥയ്ക്കുമെതിരെ സ്വീകരിച്ച നിർണായക നടപടിക്ക്Read More →









