ജയൻ അനുസ്മരണ ലോഗോ പ്രകാശനവും നടന്നു
തിരുവനന്തപുരം :നടൻ ജയൻ അനുസ്മരണത്തോടനുബന്ധിച്ചു ദേശീയ മലയാളവേദിയും ഗ്ലോബൽ ഹെൽത്ത് ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച ജയൻ അനുസ്മരണ ലോഗോ പ്രകാശന കർമ്മം ദേശീയ മലയാള വേദി ചെയർമാൻ പനച്ചമൂട് ഷാജഹാൻ സാമൂഹിക സാംസ്കാരിക പ്രവർത്തകൻRead More →









