അഡ്വ:ജി.പി. നീലകണ്ഠപിള്ള Ex.MLA(1892-1970) ഇന്ന് 55-ാം സ്മൃതിദിനം ….സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
“ത്യാഗമെന്നതേ നേട്ടം താഴ്മതാനഭ്യുന്നതി” എന്ന ദിവ്യസന്ദേശം സ്വജീവിതംകൊണ്ട് അന്വർത്ഥമാക്കിയ പ്രമുഖ സ്വാതന്ത്യസമര സേനാനിയായിരുന്നു ജി.പി. നീലകണ്ഠപിള്ള .മാവേലിക്കര ഭരണിക്കാവ്, ഇളയരത്തു വീട്ടിൽ പത്മനാഭപിള്ളയുടെ മകനായി 1892 ജനിച്ചു.നിയമം ബിരുദം നേടിയിരുന്ന അദ്ദേഹം കൊല്ലം കോടതികളിൽRead More →








