സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശം ;ചെറിയാൻ പറഞ്ഞത് രാജ്യത്തിന്റെ അവസ്ഥയെന്ന് സിപിഎം, വിശദീകരണം തേടി ഗവർണർ,സത്യപ്രതിജ്ഞ ലംഘനമെന്ന് കമൽ പാഷ
5/7/22 തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാന്. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യയുടെ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നുംRead More →









