കെ. കെ. രമക്കെതിരെയുള്ള എം. എം. മണിയുടെ പരാമർശം ;സഭയിൽ പ്രതിപക്ഷ ബഹളം, സഭ പിരിഞ്ഞു
15/7/22 തിരുവനന്തപുരം :കെ. കെ. രമക്കെതിരെ സിപിഎം നേതാവ് എം. എം. മണി നടത്തിയ വിവാദ പരാമർശത്തിൽ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ചെയറിന് ഇടപെടാൻ പരിമിതിRead More →








