മഹാകവി കെ സി കേശവപിള്ള (3.02. 1868-5.09.1913) ഇന്ന് 112-ാംസ്മൃതി ദിനം സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
സംഗീതവും സാഹിത്യവും ഒത്തുണങ്ങിയിരുന്ന മഹാകവി കെ.സി .കേശവപിള്ള 1868ഫെബ്രുവരി മൂന്നിന്കൊല്ലം ജില്ലയിലെ പരവൂർ കോതേത്ത് വീട്ടിൽ ലക്ഷ്മി അമ്മയുടെയും തിരുവിതാംകൂറിലെ പാർവത്യകാരായ കോങ്ങാൽവലിയ വെളിച്ചത്ത് വീട്ടിൽ രാമൻപിള്ളയുടെയും മകനായി ജനിച്ചു. ഈകുടുംബത്തിലെ പൂർവികൻ സർവ്വാധികാരിRead More →








