മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക. അഡ്വക്കേറ്റ്. വി .എസ്. ശിവകുമാർ
തിരുവനന്തപുരം. ,പ്രവാചകൻ മുഹമ്മദ് നബി പ്രാവർത്തികമാക്കിയ മാനവിക മൂല്യങ്ങൾ വർത്തമാന കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നുവെന്നും, ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, മുൻ ആരോഗ്യവകുപ്പ് മന്ത്രി അഡ്വ.വി .എസ്.ശിവകുമാർ പറഞ്ഞു. അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെRead More →









