Top News (Page 426)

8/2/23 അഭിനയ മികവിന് ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ അനൂപ് ഖാലീദിന് 6ഹവേഴ്‌സ് എന്ന ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങൾ. സുനീഷ് കുമാർ സംവിധാനം ചെയ്ത 6 ഹവേഴ്സ് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ്Read More →

8/2/23 തിരുവനന്തപുരം :മോദി പ്രഭാവം ഇത്തവണ കേരളത്തിൽ തങ്ങൾക്ക്ഗുണം ചെയ്യുമെന്ന് കണക്ക്ക്കുട്ടലിൽ ബിജെപി.നേതാക്കളുടെ തൊഴുത്തിൽ കുത്ത് മാറാതെ ഒന്നും സംഭവിക്കില്ലെന്ന് അണികൾ. തിരുവനന്തപുരം,ആറ്റിങ്ങല്‍,പത്തനംതിട്ട,തൃശ്ശൂർ ,പാലക്കാട്,കാസര്‍കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി പ്രതീക്ഷവയ്ക്കുന്നു.ബി.ജെ.പിക്ക് ഇതുവരെവിജയിക്കാനാകാത്ത കേരളത്തില്‍ ഇത്തവണRead More →

8/2/23 തിരുവനന്തപുരം :അധ്യാപകർ കുട്ടികളെ ‘പോടീ, പോടാ ‘വിളി വിലക്കി സർക്കാർ. കുട്ടികളുടെ വ്യക്തിത്വത്തെ ബാധിക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. മറ്റു ജില്ലകളിലുംRead More →

8/2/23   തിരുവനന്തപുരം :കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിനായി വിദേശരാജ്യങ്ങളിൽ പോകുന്നത് തടയാനായി വിദഗ്ധ സമിതിയെ നിയോഗിച്ച സർക്കാരിനെ പരിഹസിച്ച് അഡ്വ. A. ജയശങ്കർ. “മസ്തിഷ്ക ചോർച്ച തടയൽ “പഠിക്കാൻ രണ്ട് സമിതികളെ നിയോഗിച്ചതിനു പിന്നാലെയാണ്Read More →

8/2/23 തിരുവനന്തപുരം :സംസ്ഥാന ബജറ്റിൽ മേൽ നടന്ന ചർച്ചയിൽ ധനമന്ത്രി ഇന്ന് വിശദീകരണം നൽകും.ഇന്ധന സെസ് കുറയ്ക്കുന്നതിൽ തീരുമാനവും ഇന്ന് അറിയാം.സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിര്‍ക്കുന്നുണ്ട്. രണ്ട് രൂപ ഇന്ധന സെസ്Read More →

  തിരുവനന്തപുരം :50മുതൽ 550രൂപവരെ വർധിപ്പിച്ച് പുതുക്കിയ വെള്ളകരം നിലവിൽ വന്നു. 1000 ലിറ്റര്‍ വരെ ഉപയേഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്. ഇതിന് ശേഷം 5000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ആദ്യ സ്ലാബിന്Read More →

7/2/23 തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആരോഗ്യമന്ത്രി വീണാജോർജ് സന്ദർശിച്ചു.ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി അറിയാനാണ് മന്ത്രിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വീണാ ജോര്‍ജ് ആശുപത്രിയിലെത്തിയത് .ഉമ്മൻ‌ചാണ്ടിക്ക് വിദഗ്ദ്ധ ചികിത്സ നൽകുമെന്നും, അതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നുംRead More →

6/2/23 തിരുവനന്തപുരം : വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ന്യൂമോണിയ ബാധയ്‌ക്കാണ് അദ്ദേഹത്തിന് ചികിത്സ നടത്തുന്നത്. തൊണ്ടയുടെ രോഗത്തിന് ജര്‍മ്മനിയില്‍ ചികിത്സയ്‌ക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹത്തിന് കുടുംബം ചികിത്സRead More →

6/2/23 കർണാടക :ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ കയ്യൊപ്പ്..ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മ്മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്രേമോദി ഇന്ന് നാടിന് സമർപ്പിക്കും. പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭരതയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.രാജ്യത്തെമാത്രമല്ലRead More →

6/2/23 വിഴിഞ്ഞം തുറമുഖ അനന്തരം വികസനം തിരുവനന്തപുരം നഗര പ്രദേശങ്ങളിൽ നിന്നും മാറി കരമനയാറിന്റെ കിഴക്ക് താമസിക്കുന്ന പിന്നോക്ക ജനതയ്ക്ക് കൂടി പ്രയോജനകരമായി നെയ്യാറ്റിൻകര താലൂക്കിൽ സാധ്യമാക്കുന്ന തരത്തിൽ വിവിതോദ്യേശ്യ Compact വ്യാവസായിക ടൗൺഷിപ്പ്Read More →