എ. ഗീത മികച്ച കളക്ടർ, ആർ ശ്രീലക്ഷ്മി മികച്ച സബ് കളക്ടർ
22/2/23 തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച കലക്ടറായി വയനാട് ജില്ലാ കലക്ടര്‍ എ. ഗീതയെ റവന്യു വകുപ്പ് തെരഞ്ഞെടുത്തു.മികച്ച സബ് കലക്ടറായി മാനന്തവാടി സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മിയെയും തെരഞ്ഞെടുത്തു. പാലക്കാട്ടെ ഡി. അമൃതവള്ളിയാണ്Read More →









