നിയമസഭാ സാമാജികർക്കായി സമാന്തരപ്പക്ഷികൾ സിനിമ പ്രദർശിപ്പിക്കുന്നു. പ്രധാന വേഷത്തിൽ ഡെപ്യൂട്ടി സ്പീക്കർ
27/2/23 പ്രേംനസീർ സുഹൃത് സമിതി നിർമ്മിക്കുന്ന പ്രഥമ ചലച്ചിത്രം ” സമാന്തരപ്പക്ഷികൾ ” ഫെബ്രുവരി 28 ന് കേരള നിയമസഭ ആർ.ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വൈകുന്നേരം 6.30 ന് സാമാജികർക്കായി പ്രദർശിപ്പിക്കും. ലഹരിക്കെതിരെയുള്ള പോരാട്ടമാണ്Read More →









