SSLC പരീക്ഷ 9ന്,+2പരീക്ഷ 10ന്, ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ്
4/3/23 തിരുവനന്തപുരം :ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9നും,+2പരീക്ഷ 10നും ആരംഭിക്കും.എസ്‌എസ്‌എല്‍സിക്ക് സംസ്ഥാനത്ത് 2,960 കേന്ദ്രങ്ങളിലായി 4,19,363 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 1,76,158 പേര്‍ മലയാളം മീഡിയത്തിലും 2,39,881 പേര്‍ ഇംഗ്ലീഷ്Read More →









